Dulquer Salmaan Open Up About His Marriage | Oneindia Malayalam
2020-07-29 474
Dulquer Salmaan Open Up About His Marriage മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മമ്മൂക്കയുടേത്. മകന്‍ ദുല്‍ഖറും സിനിമയില്‍ സജീവമായതോടെ ഇരുവര്‍ക്കും ആരാധകര്‍ നിരവധിയാണ്. ഇപ്പോഴിതാ തന്റെ വിവാഹത്തെപ്പറ്റി വെളിപ്പെടുത്തുകയാണ് ദുല്‍ഖര്‍